You Searched For "മന്ത്രി കെ ബി ഗണേഷ് കുമാര്‍"

തെറ്റു കണ്ടാല്‍ തെറ്റു തന്നെയാണ്; കെഎസ്ആര്‍ടിസി ബസ്സിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പി ഇടുന്ന ഡ്രൈവര്‍ക്ക് എതിരെയും പരിശോധിക്കാതെ വിട്ടയാള്‍ക്കെതിരേയും നടപടിയുണ്ടാകും; അതിന് ജീവനക്കാരുടെ നെഞ്ചത്ത് കയറുകയാണെന്ന് പറയരുത്; കുറച്ച് അലവലാതികള്‍ ഇറങ്ങിയിട്ടുണ്ട്; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനത്തിന് മന്ത്രി ഗണേഷ് കുമാറിന്റെ മറുപടി
വെള്ളം കുടിച്ച ശേഷം പ്ലാസ്റ്റിക് കുപ്പി ബസ്സിന്റെ മുന്‍വശത്ത് തട്ടും; ഈ പരിപാടി ഇനി നടപ്പില്ല; കുപ്പികള്‍ വലിച്ചെറിഞ്ഞതിന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ശാസിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍; ഒന്നാം തീയതി കൃത്യമായി ശമ്പളം കിട്ടുമ്പോള്‍ ചില്ലറ അടിച്ചുമാറ്റുന്ന ചെറ്റപ്പണി നിര്‍ത്തണമെന്നും മന്ത്രി
ദേശീയ പണിമുടക്കില്‍ കെ എസ് ആര്‍ ടി സിക്ക് നാലുകോടി എഴുപത് ലക്ഷം രൂപയുടെ നഷ്ടം; പോയത് പോയതുതന്നെ; ആളുകളെ തടഞ്ഞും വഴിതടഞ്ഞുമുള്ള സമരത്തോട് യോജിപ്പില്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍
സ്വകാര്യ വാഹനങ്ങള്‍ പണം വാങ്ങി ഉപയോഗിച്ചാല്‍ അത് കള്ള ടാക്‌സി; ഇരുട്ടുകൊണ്ട് ആരു ഓട്ട അടയ്‌ക്കേണ്ട; ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
റോഡ് നിര്‍മിച്ചിരിക്കുന്നതില്‍ അപാകത; ഒരു വശത്ത് രണ്ട് വണ്ടിക്ക് പോകാനുള്ള സ്ഥലമുള്ളപ്പോള്‍ മറുവശത്ത് ഒരു വണ്ടിക്ക് പോകാനുള്ള സ്ഥലം മാത്രം; പനയമ്പാടം അപകടസ്ഥലത്ത് സ്വയം വാഹനം ഓടിച്ച ശേഷം അടിയന്തര പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി